tag:blogger.com,1999:blog-8536082987768177019.post1869576667919377547..comments2020-02-17T18:02:41.312+05:30Comments on പരിസ്ഥിതിയുടെ ആത്മീയത: ആന്തരപ്രകൃതി നന്നായാൽ ബാഹ്യപ്രകൃതിയും രക്ഷപ്പെടും..നനവ്http://www.blogger.com/profile/07989379934669405429noreply@blogger.comBlogger3125tag:blogger.com,1999:blog-8536082987768177019.post-43532401476440561232010-06-24T06:12:08.800+05:302010-06-24T06:12:08.800+05:30പുതുതലമുറയിൽ മാത്രമാണ് അല്പം പ്രതീക്ഷയ്ക്ക് വകയുള്...പുതുതലമുറയിൽ മാത്രമാണ് അല്പം പ്രതീക്ഷയ്ക്ക് വകയുള്ളത്,വസന്തലതികാ,അവർക്ക് തിരിച്ചറിവിന്റെ പാഠങ്ങൾ നൽകിയാൽ അല്പമെങ്കിലും മാറ്റം വരുത്താനാകും..വർത്തമാനകാലത്തിന്റെ പ്രകൃതിയെ തിരിച്ചറിയാതെ ജീവിക്കുകയെന്ന ദുരന്തപ്രശ്നത്തിന് അത്രയെളൂപ്പം പരിഹാരമില്ലെങ്കിലും തിരിച്ചറിവ് ലഭിച്ച ഓരോരുത്തർക്കും ശ്രമിച്ചുനോക്കാം..നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-8536082987768177019.post-27967363577540019802010-06-23T21:45:08.012+05:302010-06-23T21:45:08.012+05:30ഏറെ ചിന്തോദ്ദീപകമായ പോസ്റ്റു.ആന്തരപ്രകൃതിയെ വിസ്മര...ഏറെ ചിന്തോദ്ദീപകമായ പോസ്റ്റു.ആന്തരപ്രകൃതിയെ വിസ്മരിക്കുന്നതാണ് ഇക്കാലത്തെ ആരോഗ്യപ്രശ്നം<br />.ഈ വഴിയില്‍ ചിന്തിക്കാന്‍ ആരാണുള്ളത്?പുതുതലമുറയില്‍ പെട്ടവരെ ബോധവല്‍ക്കരിക്കാന്‍ ഞാന്‍ ശ്രമിക്കാരുന്ടു.കോളേജില്‍ <br />കുട്ടികള്‍ക്ക് ക്ലാസ്സും പരിസ്ഥിതിസെമിനാരും നടത്താരുന്ടു.കോളേജില്‍ പഠനത്തോടൊപ്പംപ്രകൃ തിപരിചയവും ആവശ്യമാണ്<br />fastfood-സംസ്കാരം അപകടമാണ് എന്നു ചിലരെങ്കിലും തിരി്ച്ചരിഞ്ഞിട്ടുന്ടു.vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-8536082987768177019.post-64811037068135567252010-06-23T21:16:18.211+05:302010-06-23T21:16:18.211+05:30ബാഹ്യപ്രകൃതിയും ആന്തരപ്രകൃതിയും തമ്മിലുള്ള വൈരുദ്ധ...ബാഹ്യപ്രകൃതിയും ആന്തരപ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യമാണ് വർത്തമാനകാലത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം.എന്റെ നിശ്വാസം മരത്തിന്റെ പ്രാണനും മരത്തിന്റെ നിശ്വാസം എന്റെ പ്രാണനുമാകുമ്പോൾ,പരസ്പരാശ്രിതത്വത്തിന്റെ ഉദാത്തമായ നിറവ് നാമനുഭവിക്കുന്നു...ഈ തിരിച്ചറിവ് തന്നെയാണ് യഥാർഥ വികസനവും ആനന്ദവും...നനവ്https://www.blogger.com/profile/07989379934669405429noreply@blogger.com