tag:blogger.com,1999:blog-8536082987768177019.post7639446814257218165..comments2020-02-17T18:02:41.312+05:30Comments on പരിസ്ഥിതിയുടെ ആത്മീയത: പ്രകൃതിയോടൊപ്പം ജീവിയ്ക്കാന്‍ പരിശീലിയ്ക്കുക നനവ്http://www.blogger.com/profile/07989379934669405429noreply@blogger.comBlogger4125tag:blogger.com,1999:blog-8536082987768177019.post-59618054891583416932013-12-06T03:18:36.116+05:302013-12-06T03:18:36.116+05:30St Jude's Novena in Malayalam
മിശിഹായുടെ സ്ന...St Jude's Novena in Malayalam

മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാ ശ്ലീഹായെ ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കേണമേ. യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദർഭങ്ങളിൽ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേക്ക് വിശേഷ വിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കേണമേ. എൻറെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (ഇവിടെ ആവശ്യം പറയുക ) അങ്ങയുടെ സഹായം ഞാൻ അപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാ ശ്ലീഹായെ അങ്ങയുടെ ഈ അനുഗ്രഹത്തെ ഞാൻ സദാ ഒർക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാൻ വാഗദാനം ചെയ്യുന്നു. ആമേൻ.
(ദിവസം ഒന്‍പത് പ്രാവശ്യം ഈ പ്രാർഥന ചൊല്ലുക. എട്ടാം ദിവസം നിങ്ങളുടെ പ്രാർഥനക്ക് നിവൃത്തി ഉണ്ടാകും. ഒന്‍പത് ദിവസം ചൊല്ലുക അത് ഒരു കാലവും സഫലമാകാടിരിക്കില്ല.)

Anonymousnoreply@blogger.comtag:blogger.com,1999:blog-8536082987768177019.post-14894651607374882392013-08-26T19:58:00.618+05:302013-08-26T19:58:00.618+05:30ഇണങ്ങി ജീവിക്കാം
പ്രകൃതിയോടും മനുഷ്യരോടുംഇണങ്ങി ജീവിക്കാം
പ്രകൃതിയോടും മനുഷ്യരോടുംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8536082987768177019.post-73638612219676011422013-08-26T15:38:39.053+05:302013-08-26T15:38:39.053+05:30അതെ, പ്രകൃതി എല്ലാം ഒരുക്കിയിട്ടുണ്ട്. എന്നാൽ, മന...അതെ, പ്രകൃതി എല്ലാം ഒരുക്കിയിട്ടുണ്ട്. എന്നാൽ, മനുഷ്യൻ പ്രകൃതി നിയമങ്ങൾ തെറ്റിക്കുന്നു. പ്രകൃതിയില്‍നിന്നു വ്യതിചലിച്ചു സ്വന്തം തുലനാവസ്ഥ (മറ്റുള്ളവരുടെയും, സ ർ വോ പ രി പ്രകൃതിയുടെയും) തെറ്റിച്ചു പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.drpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-8536082987768177019.post-44871329871832567172013-08-26T14:48:01.504+05:302013-08-26T14:48:01.504+05:30കീടങ്ങളെയൊക്കെ നശിപ്പിച്ച് ഇപ്പോൾ മനുഷ്യ കീടങ്ങൾ മ...കീടങ്ങളെയൊക്കെ നശിപ്പിച്ച് ഇപ്പോൾ മനുഷ്യ കീടങ്ങൾ മാത്രമായിരിക്കുന്നു...!ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.com