tag:blogger.com,1999:blog-8536082987768177019.post7230941809386526004..comments2020-02-17T18:02:41.312+05:30Comments on പരിസ്ഥിതിയുടെ ആത്മീയത: അതിഥിനനവ്http://www.blogger.com/profile/07989379934669405429noreply@blogger.comBlogger10125tag:blogger.com,1999:blog-8536082987768177019.post-55423232368178914982020-02-17T18:02:41.312+05:302020-02-17T18:02:41.312+05:30ചിലപ്പോൾ ശരീരത്തിൽ വെള്ള വരകളാണ് ഉണ്ടാക്കുക, ചിലവയ...ചിലപ്പോൾ ശരീരത്തിൽ വെള്ള വരകളാണ് ഉണ്ടാക്കുക, ചിലവയിൽ അത് ചെറിയ കുത്തുകളായിട്ടാണ് കാണാറ്, എന്നാൽ ചില common wolf snake (വെള്ളിവരയൻ, ചുവർ പാമ്പ്) കൾക്ക് യാതൊരു വരയോ പുള്ളിയോ ഉണ്ടാണ്ടുകയില്ല
Dilshad khttps://www.blogger.com/profile/17051593715508444336noreply@blogger.comtag:blogger.com,1999:blog-8536082987768177019.post-87734223984417694032020-02-17T17:56:59.831+05:302020-02-17T17:56:59.831+05:30ഭയങ്കര കടിയനാണിയാൾ ദേഹത്ത് കൈവെച്ചാൽ കടിച്ച് രക്ഷപ...ഭയങ്കര കടിയനാണിയാൾ ദേഹത്ത് കൈവെച്ചാൽ കടിച്ച് രക്ഷപ്പെടാനാണ് നോക്കുക
കൂടുതലായിട്ട് കാടിനുത്തുള്ള വീട്ടുകൾ, ഹോസ്റ്റലുകൾ എന്നിവക്ക് അകത്ത് കടക്കാറുണ്ട്Dilshad khttps://www.blogger.com/profile/17051593715508444336noreply@blogger.comtag:blogger.com,1999:blog-8536082987768177019.post-50761377465467903362013-07-26T17:34:17.461+05:302013-07-26T17:34:17.461+05:30ഇതാണ് വെള്ളിക്കെട്ടന്
ഇത് വെള്ളിവരയന്ഇതാണ് വെള്ളിക്കെട്ടന്

ഇത് വെള്ളിവരയന്‍
നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-8536082987768177019.post-34394179646127953072013-07-25T19:44:15.511+05:302013-07-25T19:44:15.511+05:30വെള്ളിവരയന്‍ തന്നെ .കൂട്ടുകാര്‍ ചര്ച്ചചെയ്തപ്പോഴാ...വെള്ളിവരയന്‍ തന്നെ .കൂട്ടുകാര്‍ ചര്‍ച്ചചെയ്തപ്പോഴാണ് മനസ്സിലായത് .. നന്ദി നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-8536082987768177019.post-2605062642312230692013-07-25T16:51:07.206+05:302013-07-25T16:51:07.206+05:30പാമ്പ്മ്മേക്കായ വര്‍ഗീയ വിഷം ഇല്ലാത്ത പാമ്പ് ഫോട്ടോ...പാമ്പ്മ്മേക്കായ വര്‍ഗീയ വിഷം ഇല്ലാത്ത പാമ്പ് ഫോട്ടോ എടുത്തു വിട്ടത് നന്നായി ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-8536082987768177019.post-74814824439587147842013-07-24T19:12:35.439+05:302013-07-24T19:12:35.439+05:30അയ്യോ..പാമ്പ്..അയ്യോ..പാമ്പ്..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-8536082987768177019.post-50837894532013132772013-07-24T18:07:37.967+05:302013-07-24T18:07:37.967+05:30ഇത് വെള്ളിവരയന്‍ [Lycodon aulicus] Common Wolf Sna...ഇത് വെള്ളിവരയന്‍ [Lycodon aulicus] Common Wolf Snake എന്നയിനം പാമ്പാണ്. ഇതിനു വിഷമില്ല. കണ്ടാല്‍ വിഷമുള്ള വളകൊഴുപ്പനെ പോലെ തോന്നും.ചുവര്പ്പാമ്പെന്നും ഇതിനെ വിളിക്കാറുണ്ട്. ഇഷ്ടഭക്ഷണമായ പല്ലികളെ തിരഞ്ഞു ചുവരിലും മറ്റും കയറി വരുന്നതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്.ഇതിന്റെ ശരീരത്തിലെ വെളുത്ത വലയങ്ങള്‍ കഴുത്ത് മുതല്‍ തുടങ്ങും. കഴുത്തില്‍ മിക്കവാറും വെളുത്ത ഒരു കോളറും ഉണ്ടാവും.കീഴ്ച്ചുണ്ടില്‍ വെള്ളപ്പാണ്ട് വന്നത് പോലുള്ള അടയാളങ്ങള്‍ ഉണ്ടാവും.ശരീരത്തിലെ വെള്ള വലയങ്ങള്‍ ഒറ്റയൊറ്റ ആയിരിക്കും.അടിവശം വിളറി വെളുത്ത ഒരു ചില്ല് പോലെ ഉണ്ടാവും. ചെറുതാണെങ്കില്‍ പലപ്പോഴും വയറുഭാഗത്ത് ആന്തരാവയവങ്ങള്‍ കാണാന്‍ കഴിയും.വിളറിയ തവിട്ടു നിറമാകും മിക്കവാറും പാമ്പിന് ഉള്ളത്. കണ്ണുകള്‍ തവിട്ടു നിറത്തില്‍ ആവും....
വെള്ളിക്കെട്ടന്റെ കണ്ണുകള്‍ കരിമുത്ത് പോലെ കറുത്തതാണ്. ശരീരത്തിലെ വലയങ്ങള്‍ മിക്കവാറും ഇരട്ടയാവും. ആ വലയങ്ങള്‍ തലയും കഴുത്തുമൊക്കെ കഴിഞ്ഞു കുറച്ചു കൂടി പിന്നില്‍ നിന്നേ തുടങ്ങൂ.നടുപ്പുറത്ത് കൂടി താഴെ വാലറ്റം വരെ ഒരു നിര വലിയ ഷട്ഭുജാകൃതിയുള്ള ശല്ക്കങ്ങള് ഉണ്ടാകും.തിളങ്ങുന്ന നീല കലര്‍ന്ന കറുപ്പ് നിറമായിരിക്കും മിക്കവാറും വെള്ളിക്കെട്ടന്. ചുണ്ടില്‍ പാണ്ട് പിടിച്ചത് പോലുള്ള വെളുത്ത പാടുകള്‍ ഉണ്ടാവില്ല......
ഇതൊക്കെയാണെങ്കിലും ഈ വെള്ളിവരയന്‍ നന്നായി കടിക്കും കേട്ടോ....
മനോജ്.കെ. പറഞ്ഞാണ് ഇതിനെ കുറിച്ച് അറിഞ്ഞത്....Unni Krishnannoreply@blogger.comtag:blogger.com,1999:blog-8536082987768177019.post-60893988724907073232013-07-24T10:23:47.429+05:302013-07-24T10:23:47.429+05:30വെള്ളിക്കെട്ടന് തന്നെ ..ചെറിയ കുട്ടികളുണ്ടെങ്കില്‍...വെള്ളിക്കെട്ടന് തന്നെ ..ചെറിയ കുട്ടികളുണ്ടെങ്കില്‍ ദൂരെയ്ക്ക് മാറ്റേണ്ടിവരും ...നാം പ്രകൃതിയില്‍ നിന്നും പൊതുവേ കുറേയേറെ അകന്ന ജീവിതം നയിക്കുമ്പോള്‍ ,നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ചുറ്റുപാടുമുള്ള ജീവികളെപ്പറ്റിയും അവയോടു കാട്ടേണ്ട ജാഗ്രതയെപ്പറ്റിയുമൊക്കെ അറിവ് നഷ്ടമായിരിക്കയാണല്ലോ .. അങ്ങനെയല്ലാത്ത ചില സമൂഹങ്ങളില്‍ ഇപ്പോഴും വിഷപ്പാമ്പുകളെ വരെ ചങ്ങാതികളാക്കി ജീവിക്കുന്ന കുഞ്ഞുങ്ങള്‍ ഉണ്ട് .. നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-8536082987768177019.post-10905990452376691842013-07-23T23:34:38.776+05:302013-07-23T23:34:38.776+05:30മനോഹരഫോട്ടോ
പാമ്പുകള്‍ക്കിത്ര ഭംഗിയുണ്ടോ?മനോഹരഫോട്ടോ

പാമ്പുകള്‍ക്കിത്ര ഭംഗിയുണ്ടോ?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8536082987768177019.post-90425773083638584362013-07-23T21:15:44.782+05:302013-07-23T21:15:44.782+05:30ശംഖുവരയന്‍ / വെള്ളിക്കെട്ടന് അല്ലേ ഇത് ?
പറമ്പു...ശംഖുവരയന്‍ / വെള്ളിക്കെട്ടന് അല്ലേ ഇത് ?

പറമ്പുകളില്‍ പാമ്പിനെ കണ്ടാല്‍ ഞാന്‍ ഒഴിവാക്കിവിടുകയാണ് പതിവ്. പക്ഷേ ഇതുപോലെ വീട്ടരികില്‍ കണ്ടാല്‍ അവനെ വിരട്ടിയോടിക്കേണ്ടിവരും. വീട്ടില്‍ ചെറിയ കുട്ടികള്‍ ഉള്ളതുകൊണ്ട് കൂടുതല്‍ ജാഗത കാട്ടാതെ വയ്യ. Anonymoushttps://www.blogger.com/profile/17791711791077265215noreply@blogger.com