Tuesday, March 27, 2012

ശിവപ്രസാദ് മാഷ് അനുസ്മരണവും പരിസ്ഥിതി സംവാദവും....


മാര്‍ച്ച് 31 ശനിയാഴ്ച ഉച്ചയ്ക്ക്കണ്ണൂര്‍ താവക്കര യൂ. പി. സ്കൂളില്‍ ശിവപ്രസാദ് മാഷ് അനുസ്മരണവും പരിസ്ഥിതിസംവാദവും നടത്തുന്നു, മാഷുമായി ബന്ധമുണ്ടായിരുന്നവരും അറിയാനാഗ്രഹിയ്ക്കുന്നവരും പരിസ്ഥിതിയില്‍ താത്പര്യമുള്ളവര്‍ക്കും എല്ലാം സ്വാഗതം...