Tuesday, March 27, 2012
ശിവപ്രസാദ് മാഷ് അനുസ്മരണവും പരിസ്ഥിതി സംവാദവും....
മാ
ര്‍ച്ച് 31 ശനിയാഴ്ച ഉച്ചയ്ക്ക്കണ്ണൂര് താവക്കര യൂ. പി. സ്കൂളില്‍ ശിവപ്രസാദ് മാഷ് അനുസ്മരണവും പരിസ്ഥിതിസംവാദവും നടത്തുന്നു, മാഷുമായി ബന്ധമുണ്ടായിരുന്നവരും അറിയാനാഗ്രഹിയ്ക്കുന്നവരും പരിസ്ഥിതിയില്‍ താത്പര്യമുള്ളവര്‍ക്കും എല്ലാം സ്വാഗതം...
Older Posts
Home
Subscribe to:
Posts (Atom)